പത്തനംതിട്ടയിലെ പോലീസ്  ഉദ്യോഗസ്ഥര്‍ക്കായി ഡിജിപിയുടെ അദാലത്ത് ഓഗസ്റ്റ് 29 ന്

konnivartha.com : പത്തനംതിട്ട ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നടത്തുന്ന ഓണ്‍ലൈന്‍ അദാലത്തിലേയ്ക്ക് ഓഗസ്റ്റ് 15 വരെ പരാതി നല്‍കാം. ഓഗസ്റ്റ് 29 നാണ് അദാലത്ത്. പരാതികള്‍ [email protected] വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍:... Read more »
error: Content is protected !!