Trending Now

konnivartha.com : അടൂര്‍ റോഡ്സ് സബ് ഡിവിഷന്റെ അധികാര പരിധിയില്‍ വരുന്ന അടൂര്‍, പന്തളം എന്നീ റോഡ്സ് സെക്ഷനുകളുടെ അധീനതയിലുളള വിവിധ റോഡുകളില്‍ സ്ഥാപിച്ചിട്ടുളള കൊടിമരങ്ങളും സ്തൂപങ്ങളും മറ്റ് പരസ്യബോര്‍ഡുകളും അവ സ്ഥാപിച്ചിട്ടുള്ളവര്‍ സ്വമേധയാ നീക്കം ചെയ്യണം. നീക്കം ചെയ്യാത്ത ഇനിയൊരറിയിപ്പ് കൂടാതെ... Read more »