Trending Now

പുനലൂർ മൂവാറ്റുപുഴ റോഡ് കലഞ്ഞൂർ ജംഗ്ഷനിലെ പ്രവർത്തി എം എല്‍ എ വിലയിരുത്തി

konnivartha.com: :പുനലൂർ മൂവാറ്റുപുഴ റോഡ് കലഞ്ഞൂർ ജംഗ്ഷനിലെ പ്രവർത്തി വിലയിരുത്തി. കെ.എസ്.ടി.പി ഏറ്റെടുത്ത ഭൂമി പൂർണമായും റോഡ് വികസനത്തിനായി ഉപയോഗിക്കുവാൻ നിർദ്ദേശം നൽകി. ഇളമണ്ണൂർ പാടം റോഡിൽ നിന്നും പ്രധാന പാതയിലേക്ക് നിർമ്മിച്ചിരിക്കുന്ന ഓടകൾ ശാസ്ത്രീയമായി നിർമ്മിക്കുവാൻ കെ എസ് ടി പിക്ക് നിർദ്ദേശം... Read more »

പുനലൂർ -മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണം -ബിജെപി

  konnivartha.com : പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് ആവശ്യപ്പെട്ടു.പത്തനാപുരം മുതൽ റാന്നി വരെയുള്ള റോഡ് നിർമ്മാണം മാനദണ്ഡങ്ങൾ അട്ടിമറിച്ചു കൊണ്ടും ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടും അശാസ്ത്രീയമായ രീതിയിലും മന്തഗതിയിലുമാണ് നടക്കുന്നത്. ചില സ്ഥലങ്ങളിൽ... Read more »
error: Content is protected !!