പെരുന്നാട്ടില്‍ പശുക്കളെ ആക്രമിച്ചു കൊന്നത് കടുവ തന്നെ : കൂട് വെച്ച് പിടിക്കാന്‍ കടമ്പകള്‍ ഏറെ

  മൂന്നു ദിവസം തുടര്‍ച്ചയായി പെരുനാട്ടുകാരെ ഭീതിയിലാക്കിയത് കടുവയെന്ന് സ്ഥിരീകരിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. രണ്ടു പശുക്കളെ ആക്രമിച്ചു കൊന്ന സ്ഥലത്ത് സ്ഥാപിച്ച നിരീക്ഷണ കാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞു. വളരെ രഹസ്യമായി സൂക്ഷിച്ച ചിത്രം പുറത്തായതോടെ വനംവകുപ്പ് വെട്ടിലായി . ഇത് അവിടെ നിന്നുള്ള... Read more »