പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ മൊഴിയെടുപ്പ് സി ബി ഐ തുടരുന്നു

  konnivartha.com : പത്തനംതിട്ട കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകള്‍ മുപ്പതിനായിരത്തോളം നിക്ഷേപകരില്‍നിന്നായി 1,600 കോടി രൂപയാണ് വെട്ടിച്ചത്. ഈ നിക്ഷേപക തട്ടിപ്പില്‍ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു . സി ബി ഐ കൊച്ചി യൂണിറ്റില്‍ നിന്നുള്ള അന്വേഷണ സംഘം പത്തനംതിട്ട റസ്റ്റ്‌ ഹൌസ്സില്‍ ഓഫീസ് തുറന്ന് ഏതാനും മാസമായി പണം നഷ്ടപ്പെട്ട് പോലീസില്‍ പരാതി നല്‍കിയ നിക്ഷേപകരില്‍ നിന്നും മൊഴിയെടുക്കുന്നു . കുറച്ചു പേരെ മാത്രം ആണ് ഓരോ ദിവസവും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുന്നത് . ഏതാനും മാസം കൂടി മൊഴിയെടുപ്പ് നടക്കും .പൂര്‍ത്തിയാകുന്ന മുറയ്ക്ക് സി ബി ഐ കോടതിയില്‍ മൊഴി പകര്‍പ്പ് ഹാജരാക്കി തുടര്‍ നടപടികള്‍ സി ബി ഐ സ്വീകരിക്കും . രാജ്യാന്തര ബന്ധം ഉള്ള തട്ടിപ്പ് കേസ്സായതിനാല്‍ ദുബായ് ,ഓസ്ട്രേലിയ എന്നിവിടെ…

Read More