പത്തനംതിട്ട ജില്ലയിലെ തിരുവല്ല എന്നൊരു ദേശം ഉണ്ട് . ആ ദേശത്തിന് ഒരു പാട് കഥകള്‍ പറയുവാന്‍ ഉണ്ട് . പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള പ്രദേശമാണ് തിരുവല്ലയും സമീപ പ്രദേശമായ കുമ്പനാടും . സ്വന്തമായി സഭ ഉണ്ടാക്കിയ മെത്രാന്‍ ഉണ്ട് ഇവിടെ . മില്ല്യന്‍ ഡോളര്‍ ആണ് വിദേശത്ത് നിന്നും കേരളത്തില്‍ എത്തിച്ചതും സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങി സ്വന്തം പേരില്‍ വലിയൊരു സഭ ഉണ്ടാക്കി . അന്ന് കേന്ദ്ര സര്‍ക്കാര്‍ എഫ് സി ആര്‍ ചട്ട പ്രകാരം സംഭാവന സ്വീകരിക്കാന്‍ അനുമതി നല്‍കി . ഒരു കേന്ദ്ര അന്വേഷണം ഉണ്ടായില്ല . ഇടയ്ക്ക് എന്തോ സ്വര ചേര്‍ച്ച വന്നിട്ട് ഭരണ പക്ഷം സമരം നടത്തി .അതും ഒതുക്കി . വാങ്ങാന്‍ പാടില്ലാത്ത തോട്ടം വാങ്ങി…
Read More