ബി ജെ പി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി

  konnivartha.com : കുതിക്കുന്ന ഭാരതം കിതയ്ക്കുന്ന കേരളം എന്ന സന്ദേശവുമായി ബി ജെ പി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വള്ളിക്കോട് നിന്നും കോന്നിയിലേക്ക്‌ പദയാത്ര നടത്തി .മണ്ഡലം ജനറല്‍സെക്രട്ടറി രഞ്ജിത്ത് മാളിയേക്കല്‍ നയിച്ച പദയാത്രയുടെ സമാപന സമ്മേളനം കോന്നിയിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ: വി. എ സൂരജ് ഉദ്ഘാടനം ചെയ്തു . ബി ജെ പി കോന്നി മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ:കെ. ബിനു മോന്‍ . ജില്ലാ സെക്രട്ടറിമാരായ കെ വി പ്രഭ , സലിം കുമാര്‍ കല്ലേലി, ബിന്ദു പ്രകാശ്‌ , ന്യൂന പക്ഷ മോര്‍ച്ച ജില്ലാ അധ്യക്ഷ്യന്‍ ബിനോയ്‌ മാത്യു ,മഹിള മോര്‍ച്ച ജില്ല അധ്യക്ഷ മീന എം നായര്‍ , സംസ്ഥാന സമിതി അംഗവും റബര്‍ ബോര്‍ഡ്‌ അംഗവുമായ…

Read More