മയിൽപ്പീലിയഴക് : ശ്രീകൃഷ്ണ ജയന്തി മഹാ ശോഭായാത്രകള്‍ നടന്നു

  konnivartha.com: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് ശോഭായാത്രകൾ നഗര, ഗ്രാമവീഥികളിൽ നടന്നു .കലാപരിപാടികളും ഉറിയടിയും ഗോപികാനൃത്തവും താളമേളങ്ങളും ശോഭായാത്രയുടെ ഭാഗമായി.‘ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ’ എന്ന സന്ദേശത്തോടെയാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. Read more »
error: Content is protected !!