റാന്നി ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പ്

  konnivartha.com : റാന്നി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 13 വാര്‍ഡുകളിലും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍ സെപ്റ്റംബര്‍ 13നും 14നും നടത്തും. ക്യാമ്പ് ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. (നായ ഒന്നിന് 15 രൂപ നിരക്കില്‍ ഫീസ് ഉണ്ടായിരിക്കും). ക്യാമ്പ് നടക്കുന്ന വാര്‍ഡ്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍: 1, 13, 10 മുതല്‍ 10.45 വരെ കുഴിമണ്ണില്‍പ്പടി. 2, 13, 11 മുതല്‍ 11.45 വരെ കല്ലിയത്ത്പ്പടി. 3, 13, 12 മുതല്‍ 12.45 വരെ വൈക്കം സ്‌കൂള്‍. 4, 13, 10 മുതല്‍ 10.45 വരെ അരമനപ്പടി. 5, 13, 11 മുതല്‍ 11.45 വരെ പള്ളിപ്പടി. 6, 13, 12 മുതൽ 12.45 വരെ പുതുശേരിമല സബ് സെന്റർ / പോസ്റ്റ് ഓഫീസ്. 7, 13, 10 മുതൽ 10.45 വരെ ,…

Read More