ലഹരിക്കെതിരെ കേരളാ പോലീസ്: 244 പേര്‍ അറസ്റ്റില്‍

  മയക്കുമരുന്നുകള്‍ ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയില്‍ 244 പേര്‍ അറസ്റ്റിലായി. 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സംസ്ഥാനതല ആന്‍റി നര്‍കോട്ടിക് ടാസ്ക്ഫോഴ്സ് മേധാവി... Read more »