Trending Now

‘ലഹരിക്കെതിരേ ഒന്നിച്ച്’ സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനം ആരംഭിച്ചു നാടിനെ ലഹരിമുക്തമാക്കുന്നതിന് എല്ലാവരും മുന്നോട്ട് വരണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

konnivartha.com : ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് നാടിനെ ലഹരിമുക്തമാക്കുന്നതിന് എല്ലാവരും മുന്നോട്ട് വരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ലഹരിക്കെതിരേ ഒന്നിച്ച്’ എന്ന... Read more »
error: Content is protected !!