ലോക ടോയ്ലറ്റ് ദിനാചരണം

  ലോക ടോയ്ലറ്റ് ദിനവുമായി ബന്ധപ്പെട്ട ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ക്യാമ്പയിന്‍ ഡിസംബര്‍ 10 ന് അവസാനിക്കും. ജില്ലാ ശുചിത്വ മിഷനാണ് സംഘടിപ്പിക്കുന്നത് എന്ന് കോ-ഓഡിനേറ്റര്‍ നിഫി എസ്. ഹക്ക് അറിയിച്ചു.... Read more »
error: Content is protected !!