വടക്കഞ്ചേരി വാഹനാപകടം ഗൗരവമായി അന്വേഷിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി

വടക്കഞ്ചേരി വാഹനാപകടം:  മരിച്ച രണ്ട് കെ.എസ്.ആര്‍.ടി.സി യാത്രക്കാരുടെ മൃതദേഹം കൊണ്ട്‌പോയി വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരിൽ കെ.എസ്.ആർ.ടി.സി. യാത്രക്കാരായ രണ്ട് പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി  ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കൊണ്ടുപോയി. കൊല്ലം, തൃശ്ശൂർ സ്വദേശികളാണ് ഇരുവരും. പാലക്കാട് ജില്ലാ ആശുപത്രിയിൽ ബാക്കിയുള്ള... Read more »
error: Content is protected !!