സ്മൃതി ബിജു വരയ്ക്കുന്ന മന്ത്രിമാരുടെ ചിത്രങ്ങള്‍ക്ക് “എരിവ് “കൂടുതലാണ്

സ്മൃതി ബിജു വരയ്ക്കുന്ന മന്ത്രിമാരുടെ ചിത്രങ്ങള്‍ക്ക് “എരിവ് “കൂടുതലാണ്   അഗ്നി @കോന്നി വാര്‍ത്ത ഡോട്ട് കോം  കോന്നി വാര്‍ത്ത ഡോട്ട് കോം ; കോന്നി വെട്ടൂർ പേഴുംകാട്ടിൽ വീട്ടില്‍ ചെന്നാല്‍ സ്മൃതി ബിജു ഒരുക്കിയ ചിത്രങ്ങള്‍ ഒരുപാട് കഥകള്‍ പറയും . ഇന്നലെ മുതല്‍ ബിജുവിന്‍റെ കൈവിരുതില്‍ വരച്ചു ചേര്‍ത്തത് സംസ്ഥാന മന്ത്രിമാരുടെ ചിത്രങ്ങളാണ് . അതിലും വലിയ പ്രത്യേകത . എല്ലാ മന്ത്രിമാരുടെയും ചിത്രങ്ങള്‍ക്ക് എരിവ് കൂടുതലാണ് .ആരോഗ്യ വകുപ്പ് മന്ത്രിയും പത്തനംതിട്ട ആറന്‍മുള എം എല്‍ എയുമായ വീണാ ജോര്‍ജിന്‍റെ ചിത്രം മുളക്, മല്ലി, മഞ്ഞൾ തുടങ്ങി ഒട്ടനവധി കറി കൂട്ടുകൾ ഉപയോഗിച്ചാണ് വരച്ചത് . മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാരുടെയും ചിത്രം മുളക് മല്ലി മഞ്ഞള്‍ പൊടിയില്‍ ഉടന്‍ വരയ്ക്കുമെന്ന് സ്മൃതി ബിജു “കോന്നി വാര്‍ത്ത ഡോട്ട് കോമിനോടു “പറഞ്ഞു .…

Read More