സൗദിയിൽ കുരങ്ങു വസൂരി സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് റിയാദിലെത്തിയ ആള്‍ക്കാണ്. രോഗബാധ. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു രാജ്യത്ത് ഇതാദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. വിദേശത്ത് നിന്ന് എത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിക്കുയായിരുന്നു. ഇയാള്‍ക്ക് എല്ലാവിധ ചികിത്സയും നല്‍കി വരുന്നതായി സൗദി ആരോഗ്യമന്ത്രാലയം... Read more »
error: Content is protected !!