ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള സംഘം യുക്രെയ്‌നിലേക്ക് പുറപ്പെട്ടു

  യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാനുള്ള നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ഇന്ത്യക്കാരെ ഹംഗറിവഴി രാജ്യത്തെത്തിക്കാനാണ് ഇപ്പോഴുള്ള ശ്രമം. ഇതിനായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള സംഘം യുക്രെയ്‌നിലേക്ക് പുറപ്പെട്ടു.യുക്രെയ്‌നിന്റെ കിഴക്കൻ മേഖലയിൽ സംഘർഷം രൂക്ഷമാണ്. കിഴക്കൻ രാജ്യങ്ങൾ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ആദ്യം... Read more »
error: Content is protected !!