രാവിലെ മുതല്‍ കോന്നി സി ഐ ആര്‍ .ജോസിന്‍റെ നേതൃത്വത്തില്‍ സി ഐ യുടെ അധികാര പരിധിയില്‍ ഉള്ള മുഴുവന്‍ സ്കൂള്‍ പരിസരത്തും റോഡിലും പോലീസ്സ് ഡ്യൂട്ടിയില്‍ എത്തി .
ടിപ്പർലോറികൾ രാവിലെ ഒൻപതു മുതൽ 10 വരെയും വൈകിട്ട് നാലു മുതൽ അഞ്ചു വരെയും ഓടിച്ചാല്‍ പിടിച്ചെടുത്തു ആര്‍.ഡി ഓ ക്ക് കൈമാറും .കുട്ടികളെ കുത്തി നിറച്ചു കൊണ്ടു പോകുന്ന ഓട്ടോകള്‍ പിടിച്ചെടുക്കും.ഗതാഗതം നിയന്ത്രിക്കാന്‍ തിരക്കേറിയ കവലകളില്‍ പോലീസ്സ് ഉണ്ടാകും .അടിയന്തിര ആവശ്യം ഉണ്ടെങ്കില്‍ പോലീസ്സ് നമ്പര്‍ 100 ലോ കോന്നി പോലീസ്സ് –0468 224 2236 ലോ വിളിക്കണം .അധിക്രമങ്ങള്‍ കണ്ടാല്‍ 1090 എന്ന ക്രൈം സ്റ്റോപ്പര്‍ നമ്പറില്‍ വിളിച്ചാല്‍ സഹായം ലഭ്യമാകും .ഗതാഗത നിയന്ത്രണം പാലിക്കാന്‍ എല്ലാ ഡ്രൈവര്‍മാരും ശ്രദ്ധിക്കണം
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം