എസ്ബിഐയുടെ പുതുക്കിയ സർവീസ് ചാർജുകൾ ഇന്ന് മുതൽ നിലവിൽ വന്നു. ഐ ഡ്ഡി ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയ എടിഎം സർവീസ് ചാർജ് ഉൾപ്പെടെയുള്ള നിരക്കുകളാണ് ഇന്ന് പ്രാബല്യത്തിൽ വരുന്നത്.എടിഎമ്മിൽനിന്നു പണം പിൻ വലിക്കൽ, ഓണ്‍ലൈൻ ട്രാൻസാക്ഷനുകൾ, ചെക്ക് ബുക്ക് വിതരണം ചെയ്യൽ എന്നിവയ്ക്ക് എസ്ബിഐ ഇന്നു മുതൽ സേവനനിരക്ക് ഈടാക്കും.
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം