ആറന്മുള പാര്ഥസാരഥി ക്ഷേത്രത്തിലെ തിരുവിതാംകൂര് ദേവസ്വം വക ആന പാര്ഥന് ചരിഞ്ഞു .അന്പത്തി എട്ടു വയസായിരുന്നു പ്രായം .
പാർത്ഥനെ ആദ്യം കോന്നിയിൽ നിന്ന് കൊണ്ടുവന്ന് നടയ്ക്കു വെച്ചതാണ്.ഏറെ വര്ഷമായി ക്ഷയ രോഗത്തിന്റെ പിടിയിലായിരുന്നു .ചികിത്സ കള് നല്കിയിരുന്നു.എരണ്ട കേട്ടു രോഗം കലശലായിരുന്നു .ശ്വാസ കോശ രോഗം പിടിപെട്ടു പല പ്രാവശ്യം അടിയന്തിര ചികിത്സകള് നല്കിയിരുന്നു .ഉത്സവത്തിന് എഴുന്നള്ളിക്കാറില്ല .ക്ഷേത്ര പരിപാടികളില് മാത്രമാണ് പങ്കെടുപ്പിക്കുന്നത്
Related posts
-
സ്കോഡയുടെ വില്പന 5 ലക്ഷം കവിഞ്ഞു
Spread the love konnivartha.com; സ്കോഡ ഇന്ത്യ പ്രവര്ത്തനം ആരംഭിച്ചത് മുതല് ഇതുവരെ വിറ്റ വാഹനങ്ങളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു.... -
എൻ ഡി എ തിരഞ്ഞെടുപ്പ് കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും
Spread the love konnivartha.com; എൻ ഡി എ കോന്നി ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും അതുമ്പുംകുളത്ത് വച്ച്... -
ശ്യാംകുമാർ (63) നിര്യാതനായി || സഞ്ചയനം: 03/12/2025 ബുധനാഴ്ച
Spread the love കോന്നി അരുവാപ്പുലം വെന്മേലിൽ കമലാലയം ശ്യാംകുമാർ (63) 28/11/2025 വെള്ളിയാഴ്ച നിര്യാതനായി . സഞ്ചയനം: 03/12/2025 ബുധനാഴ്ച,...
