Trending Now

സൗ​ദി​യി​ൽ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ര​ണ്ടു പേ​ർ മ​രി​ച്ചു

നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി ഇ​രി​മ്പി​ളി​യം സ്വ​ദേ​ശി ഫാ​റൂ​ഖി​ന്‍റെ ഭാ​ര്യ ഷ​ജി​ല (32), മാ​താ​വ് ചി​റ്റ​ന്‍ ആ​ലു​ങ്ങ​ല്‍ സാ​ബി​റ (62) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഫാ​റൂ​ഖ്, മ​ക്ക​ളാ​യ ഷ​യാ​ൻ ‍(ഏ​ഴ്), റി​ഷാ​ൻ ‍( നാ​ല്) ഫാ​റൂ​ഖി​ന്‍റെ പി​താ​വ് അ​ബ്ദു​ല്ല​ക്കു​ട്ടി എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.സൗ​ദി​യി​ലെ മ​ദാ​ഇ​ന്‍ സാ​ലി​ഹി​ലാ​യി​രു​ന്നു അ​പ​ക​ടം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!