തമിഴ് ജനതയുടെ മാനസ മന്നന് രജനീകാന്ത് ചികിത്സക്ക് അമേരിക്കയിലേക്ക് പോയി .മരുമകന് ധനുഷ് നിര്‍മ്മിക്കുന്ന കാല കരികാലയുടെ ഷൂട്ടിംഗ് തല്ക്കാലം നിര്‍ത്തി വച്ചാണ് രജനി ചികിത്സക്ക് പോയത് .മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയും കൂടെ ഉണ്ട് .ആരോഗ്യ പ്രശ്നം രജനിയെ അലട്ടുന്നുണ്ട് .രജനിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ആരാധകര്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും പൂജയും നടത്തുന്നു .ഈ മാസം പത്തിന് രജനി തിരിച്ചെത്തി കാല കരികാലയുടെ ബാക്കി ഭാഗങ്ങളില്‍ അഭിനയിക്കും
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം