പനി ബാധിച്ച് ഇന്ന് കേരളത്തിലെ ആശുപത്രികളില്‍ 28, 386 പേര് ചികിത്സ തേടി. തൃശൂരില്‍ ഒരു പനി മരണം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് 216 പേര്‍ക്ക് ഡെങ്കിപ്പനിയും 5 പേര്‍ക്ക് എലിപ്പനിയും 14 പേര്‍ക്ക് എച്ച് 1 എന്‍ 1 ഉം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 70 പേര്‍ക്കും കൊല്ലത്ത് 59 പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല, പനിക്ക് ചികിത്സ തേടിയവര്‍, ഡെങ്കിപ്പനി സംശയിക്കുന്നവര്‍, സ്ഥിരീകരിച്ചവര്‍, എലിപ്പനി സംശയിക്കുന്നവര്‍, സ്ഥിരീകരിച്ചവര്‍, എച്ച് 1 എന്‍ 1 സംശയിക്കുന്നവര്‍, സ്ഥിരീകരിച്ചവര്‍ എന്ന ക്രമത്തില്‍: തിരുവനന്തപുരം: 3473, 117, 70, 2, 2, 0, 0 കൊല്ലം: 2068, 85, 59, 0, 0, 0, 2 പത്തനംതിട്ട: 715, 4, 9, 0, 0, 0, 0 ഇടുക്കി: 692, 7, 1, 0, 0, 0, 0 കോട്ടയം: 1452, 8, 7, 2, 0, 0, 0 ആലപ്പുഴ: 1201, 11, 10, 2, 2, 0, 0 എറണാകുളം: 1825, 30, 0, 0, 0, 2, 2 തൃശൂര്‍: 2500, 108, 14, 0, 0, 0, 0 പാലക്കാട്: 3124, 50, 0, 0, 0, 0, 0 മലപ്പുറം: 4101, 66, 0, 0, 0, 3, 0 കോഴിക്കോട്: 2952, 83, 26, 0, 1, 22, 2 വയനാട്: 1105, 16, 2, 0, 0, 3, 2 കണ്ണൂര്‍: 2184, 33, 14, 0, 0, 3, 1 കാസര്‍കോഡ്: 994, 23, 4, 0, 0, 0, 5
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം