കോഴിയിറച്ചിയുടെ വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടൽ. തിങ്കളാഴ്ച മുതൽ കിലോയ്ക്ക് 87 രൂപ നിരക്കിൽ മാത്രമേ കോഴി ഇറച്ചി വിൽപന അനുവദിക്കൂവെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.ജിഎസ്ടിയുടെ മറവിൽ കൊള്ളലാഭം ഇടാക്കിയാൽ നടപടി എടുക്കും. സപ്ലൈകോയിൽ 52 ഇനം ഉത്പന്നങ്ങളുടെ വില കുറച്ചെന്നും ധനമന്ത്രി പറഞ്ഞു.