Trending Now

ഹരികെയിന്‍ ഇര്‍മാ ഭീഷണി: താത്ക്കാലിക താമസ സൗകര്യം നല്‍കും

 

ഫിലഡല്‍ഫിയ: ഹരികെയിന്‍ ഇര്‍മാ ഭീഷണിയില്‍നിന്ന് സ്ഥലം മാറി നില്ക്കുവാന്‍ താമസസൗകര്യം തേടുന്ന ഫ്‌ളോറിഡക്കാര്‍ക്ക് താത്ക്കാലിക താമസ സൗകര്യം നല്‍കുവന്‍ ഓര്‍മാ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസീയേഷന്‍) പ്രവര്‍ത്തകര്‍ തയ്യാറാണ്. ഫിലഡല്‍ഫിയയിലാണ് സ്വഭവനങ്ങളില്‍ ഓര്‍മാ അംഗങ്ങള്‍ താത്ക്കാലിക താമസ ഇടം നല്‍കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജോസ് ആറ്റുപുറം (267-231-4643), ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് നടവയല്‍ ( 215-494-6420), ട്രഷറാര്‍ ഷാജി മിറ്റത്താനി (215 715 3074) ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍ ( 215-869-5604), വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ ( 215-873-4365), ഫീലിപ്പോസ് ചെറിയാന്‍ ( 215-605-7310), തോമസ് പോള്‍ (267 825 5183), സെക്രട്ടറി മാത്യു തരകന്‍ ( 215 390 0202), സ്‌പോക്‌സ് പേഴ്‌സണ്‍ വിന്‍സന്റ് ഇമ്മാനുവേല്‍ ( 215 880 3341).
– പി ഡി ജോര്‍ജ് നടവയല്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!