Trending Now

ദുബായില്‍ ക​ട​ലി​ന​ടി​യി​ല്‍ വി​സ്മ​യ കൊ​ട്ടാ​രം നിര്‍മ്മിക്കുന്നു

 

കൃ​ത്രി​മ ദ്വീ​പാ​യ വേ​ൾ​ഡ് ഐ​ല​ൻ​ഡ്സി​ല്‍ ലോ​ക​ത്തെ ആ​ദ്യ​ത്തെ അ​ണ്ട​ർ​വാ​ട്ട​ർ ല​ക്ഷ്വ​റി വെ​സ​ൽ റി​സോ​ർട്ട് നി​ർ​മ്മിക്കും .ക​ര​യി​ൽ നി​ന്നു നാ​ലു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ആ​ഡം​ബ​ര സൗ​ധം പണിയുന്നത് .

അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടി​യ റി​സോ​ർ​ട്ടി​ൽ 3000 പേ​ര്‍​ക്ക് താ​മ​സി​ക്കുവാന്‍ കഴിയും . നാ​ല് ഡെ​ക്കു​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന റി​സോ​ർ​ട്ടി​ൽ ക​ട​ൽ​ത​ട്ടി​ലെ ജീ​വി​തം ദൃ​ശ്യ​മാ​കു​ന്ന റ​സ്റ്റ​റ​ന്‍റു​ക​ൾ, ക​ട​ലി​ന​ടി​യി​ലെ സ്പാ, ​വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ തുടങ്ങിയവ ഒരുക്കും . ജ​ലാ​ന്ത​ർ​ഭാ​ഗ​ത്തു​ള്ള ഡെ​ക്കി​ലൂ​ടെ ക​ട​ലി​ന​ടി​യി​ലെ കാ​ഴ്ച​ക​ൾ കാ​ണാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. വെ​നീ​സി​ലെ ഗോ​ണ്ടോ​ള വ​ഞ്ചി​ക​ളാ​ണ് റി​സോ​ർ​ട്ടി​ന് ചു​റ്റു​പാ​ടു​ള്ള യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ക്ലൈ​യി​ൻ​ഡീ​ൻ​സ്റ്റ് ഗ്രൂ​പ്പ് 512 മി​ല്യ​ൺ പൗ​ണ്ട് (ഏ​ക​ദേ​ശം 4354 കോ​ടി)ചിലവഴിച്ചുകൊണ്ട് കൊട്ടാരം കടലിന് അടിയില്‍ നിര്‍മ്മിക്കുന്നത് . അ​ടു​ത്ത​വ​ർ​ഷം നി​ർ​മാ​ണം തുടങ്ങും . 2020ൽ ​പൂ​ർ​ത്തീ​ക​രി​ക്കും

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!