Trending Now

“പത്മനാഭ സ്വാമി”യുടെ വജ്ര മുത്തുകൾ കണ്ടെത്തി

 

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്നും കാണാതായ വജ്ര മുത്തുകൾ കണ്ടെത്തി. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിനുള്ളിൽ നിന്നുമാണ് മുത്തുകൾ കണ്ടെത്തിയത്. കാണാതായ 26 മുത്തുകളിൽ 12 എണ്ണമാണ് കണ്ടെത്തിയത്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

രണ്ടു മാലകളിലേയും കുടയിലേയും വജ്ര മുത്തുകളാണ് കാണാതായത്. മുത്തുകൾ അടർന്നുപോയതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!