News Diary ചലച്ചിത്ര താരം ഷക്കീല അന്തരിച്ചു admin — സെപ്റ്റംബർ 21, 2017 add comment Spread the love അന്‍പതുകളില്‍ ഹിന്ദി സിനിമയുടെ താരമായിരുന്ന ഷക്കീല (82) അന്തരിച്ചു .ഹൃദയാഘാതതെ തുടര്‍ന്ന് മുംബയിലെ വസതിയിലായിരുന്നു അന്ത്യം . ആര് പാര് ,സി ഐ ഡി ,ചൈന ടൌണ്‍ ,ശ്രീമാന്‍ സത്യവതി ,തുടങ്ങി അന്‍പതോളം സിനിമകളില്‍ അഭിനയിച്ചു . ചലച്ചിത്ര താരം ഷക്കീല അന്തരിച്ചു