കോന്നിയിലെ ഇടതു പക്ഷ രാഷ്ട്രീയം നേതാക്കളുടെ കാലുവാരല്‍ കലക്കല്‍ നടക്കുന്നു .സി പി യില്‍ നിന്നും 80 പ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേരുമ്പോള്‍ 35 സി പി എം പ്രവര്‍ത്തകര്‍ സി പി ഐ യില്‍ ചേര്‍ന്ന് കൊണ്ട് പകരം വീട്ടി .സി പി ഐ ലോക്കല്‍ സെക്രട്ടറി ആര് ഗോവിന്ദ് മലക്കം മറിഞ്ഞ് സി പി എമ്മില്‍ ചേരുമ്പോള്‍ സി പി എം മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സജികുമാര്‍ ആലുംതിട്ട മണ്ണില്‍ അടക്കം 39 പേരെ സി പി ഐ വലിച്ചു കൊണ്ട് പോയി പകരം വീട്ടി .സി പി ഐ വിട്ടു സി പി എമ്മില്‍ ചേര്‍ന്നവരുടെ ലയന സമ്മേളനം നാളെ സി പി എം കോന്നിയില്‍ നടത്തുമ്പോള്‍ സി പി ഐ തങ്ങളുടെ ബലം തിരിച്ചു കാട്ടി കൊടുത്തത് സി പി എം ന്റെ മുന്‍കാല നാല് സജീവ പ്രവര്‍ത്തകരെ അടക്കം സി പി ഐ യില്‍ ചേര്‍ത്ത് കൊണ്ടാണ് .സി പി ഐ നേതാവും മുന്‍ എം പിയുമായ ചെങ്ങറ സുരേന്ദ്രനെ കൂടി സി പി എം പക്ഷത്തേക്ക് ചേര്‍ക്കുവാന്‍ ഉള്ള ആലോചന നടക്കുന്നു .ഇന്നും അത്തരത്തില്‍ ഒരു ചര്‍ച്ച നടന്നു .കോന്നിയില്‍ സി പി എം -സി പി ഐ വടം വലികള്‍ നടക്കുമ്പോള്‍ മാറി നിന്ന് ചിരിക്കുവാന്‍ ബി ജെപി ക്കും കോണ്‍ഗ്രസിനും കഴിയും .ഇരു ഇടതു പാര്‍ട്ടികളെയും തമ്മില്‍ അടിപ്പിക്കുന്ന കുറുക്കനായ ഒരു വെള്ളയനെ ആരും ഇരുട്ടില്‍ കാണുന്നില്ല …
Trending Now
- സ്കൂട്ടര്‍ സ്വന്തമാക്കാന്‍ മികച്ച ഓഫര്‍
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം