Trending Now

ജെയിംസ് കൂടലിന്‍റെ പിതാവ് എന്‍. എം. ഡാനിയേല്‍ നിര്യാതനായി

 

കൂടല്‍: ഓവര്‍സിസ് കോണ്‍ഗ്രസ് നേതാവും നോര്‍ത്ത് അമേരിക്ക പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും ആയ ജെയിംസ് കൂടലിന്റെ (ഹൂസ്റ്റണ്‍) പിതാവ് കോന്നി വകയാര്‍ കരിമ്പുംമണ്ണില്‍ എന്‍. എം. ഡാനിയേല്‍ (83) നിര്യാതനായി. സംസ്കാരം നെടുമണ്‍കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ തിങ്കളാഴ്ച ( ഓക്ടോബര്‍ 2) നടത്തപ്പെടും.

മങ്ങാട്ടേത്ത് പരേതനായ ഡാനിയേലിന്റെ മകള്‍ മേരി യാണ് ഭാര്യ. മറ്റുമക്കള്‍:
വത്സമ്മ ജേക്കബ്ബ് (മാരാമണ്‍), ഷാജി ഡാനിയേല്‍(ബെഹറൈന്‍).

പരേതന്‍പ്ലന്റേഷന്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യുണിയന്‍ (ഐ.എന്‍. റ്റി.യു. സി) സെക്രട്ടറിയായി നിരവധി വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!