Trending Now

പാചക വാതകത്തിന് വില കൂട്ടി കുടുംബ നാഥന്‍റെ “ഗ്യാസ് “പോയി

പാചക വാതകം സിലണ്ടര്‍ ഒന്നിന് 49 രൂപ കൂട്ടി .കുടുംബത്തിന്‍റെ” ഗ്യാസ്” ഒന്നായി പോയി .വില കൂടിയതിന്റെ ഞെട്ടലിലാണ് മലയാളികള്‍ .ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂടിയതിന്റെ ഞെരുക്കത്തില്‍ ഉള്ള ആളുകള്‍ക്ക് പാചക വാതകം കൂടി ഷോക്ക്‌ നല്‍കി .കുടുംബ വരുമാനം ഉയര്‍ന്നെങ്കില്‍ മാത്രമേ ചെലവ് പിടിച്ചു നിര്‍ത്തുവാന്‍ കഴിയൂ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു