Trending Now

നടന്‍ ദിലീപിന്‍റെ “ലീലകള്‍ “ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു

 

യുവ നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പട്ടികയില്‍ ജയിലില്‍ ഉള്ള നടന്‍ ദിലീപിന്‍റെ പുതിയ ചിത്രം രാമലീല യുടെ പ്രസക്ത ഭാഗങ്ങള്‍ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു.സിനിമയുടെ ക്ലൈമാക്സ്‌ രംഗങ്ങള്‍ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു എന്ന അണിയറ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പോലീസ് സൈബര്‍ വിഭാഗം അന്വേഷണം തുടങ്ങി .തമിഴ്,മലയാളം സിനിമകള്‍ ഇറങ്ങി രണ്ടാം ദിനം മുതല്‍ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത് വ്യാപകമാണ് എങ്കിലും ഇതിനു പിന്നില്‍ ഉള്ള സിരാകേന്ദ്രത്തെ ഇത് വരെ പിടികൂടാന്‍ കഴിഞ്ഞില്ല .കോടികള്‍ മുടക്കി ടോമിച്ചന്‍ മുളക് പാടം ആണ് രാമലീല നിര്‍മ്മിച്ചത് .കേരളത്തിലും ,ബാംഗ്ലൂര്‍ ,ചെന്നൈ എന്നിവടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നു .വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ആണ് രാമലീല എത്തിയത്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!