Trending Now

ഇയം ആകാശവാണി സംപ്രതി വാര്‍ത്താഹാ സൂയന്താ പ്രവാചകാഹാ ബല്ദേവാനന്ദ സാഗരഹാ

ഇയം ആകാശവാണി സംപ്രതി വാര്‍ത്താഹാ സൂയന്താ പ്രവാചകാഹാ ബല്ദേവാനന്ദ സാഗരഹാ
ഈ ശബ്ദം ഭാരതത്തിലെ തലമുറകള്‍ക്ക് സുപരിചിതം. ആകാശവാണി സംസ്കൃത വാർത്താവായന ആരംഭിക്കുന്നത് ഇങ്ങനെ .
സംസ്കൃതം അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഏതൊരു ഇന്ത്യാക്കാരനും സംസ്കൃതത്തിൽ ഉള്ള ഈ വരി കാണാപ്പാഠം .
ബലദേവാനന്ദ സാഗർ പട്ടേലെന്ന ഈ ഗുജറാത്തുകാരന്‍ ആണ് ആകാശവാണിയിൽ സംസ്കൃത വാർത്ത‍ വായിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ മനോഹരമായ ശബ്ദം ശ്രോതാക്കൾക്ക് മറക്കാൻ വയ്യ . 1974 മുതല്‍ അദ്ദേഹം ആകാശവാണിയിലും ദൂരദര്‍ശനിലുമായി നാല് പതിറ്റാണ്ടിലുമേറെ സേവനം.ഇന്നത്തെ പൊന്‍തൂവല്‍ ഈ വാര്‍ത്താ വായനക്കാരന് സമര്‍പ്പിക്കുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!