അന്ന ദാനം മഹാദാനം ഇ ആപ്തവാക്യം എല്ലാവരും പറയുന്നു .എത്ര പേര്‍ പാലിക്കുന്നു .വാക്ക് പറഞ്ഞാല്‍ പാലിക്കുന്ന തനി നാട്ടിന്‍പുറത്ത് കാരന്‍ സഹജീവികളെ സ്നേഹിച്ചു കൊണ്ട് രുചിയൂറും നാടന്‍ വിഭവം വിളമ്പുന്ന അടൂര്‍ അമ്മച്ചി ക്കട വിശക്കുന്നവരെ വിളിക്കുന്നു .വരിക ആഹാരം കഴിക്കുക വയറു നിറഞ്ഞു പ്രാര്‍ഥനയോടെ പോകുക .പണം വേണ്ട .ഇത് പറയുവാന്‍ ഉള്ള മനസ്സ് തേടി എങ്ങും പോകണ്ട .അടൂര്‍ക്ക് നേരെ എത്തുക .അമ്മച്ചിക്കട ഏതു എന്ന് ചോദി ക്കുക .കൃത്യമായി നാട്ടുകാരും മറു നാട്ടുകാരും പറഞ്ഞു തരും .കാരണം ഈ കടയിലെ പാചക രുചിയും സ്നേഹവും ആവോളം അനുഭവിച്ചവര്‍ ആണ് ഭൂരിപക്ഷവും .നാളെ കേരളപിറവി ദിനത്തില്‍ അമ്മച്ചിക്കട വിശക്കുന്നവരെ അരികിലേക്ക് വിളിക്കുന്നു .വയര്‍ നിറയെ ആഹാരം കഴിക്കുവാന്‍ .വിശപ്പിന്‍റെ മൂല്യം അത് അറിയണം എങ്കില്‍ നന്നായി വിശക്കണം.കടയുടമയേയും കുടുംബതിനെയും കാണണം എങ്കില്‍ രണ്ടു നല്ല വാക്കുകള്‍ കേള്‍ക്കണം എങ്കില്‍ മനസ്സിന് സന്തോക്ഷം കിട്ടണം എങ്കില്‍ നേരെ പോകാം ..ഈ കലവറയിലേക്ക് Adanbinu Adam ഇതാണ് കടയുടെ പിന്നിലെ മനുഷ്യ സ്നേഹി .ഇനി എല്ലാം നേരില്‍ പറഞ്ഞോളൂ….
Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം