കോന്നി, പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശി യാത്ര
എറണാകുളം , കോട്ടയം, ഇടുക്കി , ആലപ്പുഴ , കൊല്ലം, തിരുവനന്തപുരം ജില്ലക്കാർക്ക് എറ്റവും അനുയോജ്യമായ ഒരു വൺഡെ പിക്‌നിക് പ്ലാൻകോന്നി ,പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശിമനോഹരമായ വനമേഖല
കോന്നി കല്ലേലി അച്ചന്‍കോവില്‍ ചെങ്കോട്ട വഴി തെന്മല
.അതിരാവിലെ 6 മണിക്ക് കോന്നി എത്തുക .കോന്നി ഇക്കോ ടൂറിസം കേന്ദ്രം തുറക്കുവാന്‍ രാവിലെ 9 മണി യാകും .അതിനാല്‍ നേരെ അടവി കുട്ടവഞ്ചി സവാരിക്ക് പോകാം .അവിടെ എത്തുമ്പോള്‍ കുട്ടവഞ്ചി സവാരിയ്ക്ക് വേണ്ടി സമയം ആകും .ഇവിടെ നിന്നും നേരെ കോന്നി ആനകൂട് .ശേഷം രണ്ടു വഴി മുന്നില്‍ ഉണ്ട് .കോന്നി ,പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശി മനോഹരമായ വനമേഖല
കോന്നി കല്ലേലി അച്ചന്‍കോവില്‍ ചെങ്കോട്ട വഴി തെന്മല വനമേഖല
നേരെ അടവി ഇക്കോ ടൂറിസം കേന്ദ്രം , കോന്നി ആനക്കളരി സന്ദർശിക്കുകയും, പിന്നിട് അവിടെ നിന്ന് തെൻമലയിലെക്കും , അവിടെ നിന്ന് പാലരുവി വെള്ളച്ചാട്ടവും , പിന്നെ കുറ്റാലവും സന്ദർശിച്ചുവൺ ഡെ ട്രിപ്പ് ആയതു കൊണ്ട് സമയബന്ധിതമായി യാത്ര പ്ലാൻ ചെയ്യുവാന്‍ കഴിയും .നല്ല നാടന്‍ കപ്പയും മീന്‍ കറിയും വീട്ടിലെ ഊണും കിട്ടുന്ന സ്ഥലം നിരവധിയാണ് .
ഫ്രണ്ട് ഷിപ്പ് ട്രിപ്പിനും ഫാമിലി ട്രിപ്പിനും അനുയോജ്യമായ യാത്രാ റൂട്ടാണ് കോന്നി തെങ്കാശി റൂട്ട്.