മലപ്പുറത്ത് മാവോവാദികളെ പോലീസ് വെടിവച്ചു കൊന്നതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നാല് പോലീസ് സ്റ്റേഷനുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പോലീസ് സ്റ്റേഷന് അക്രമിച്ച് തിരിച്ചടി നല്‍കാനുള്ള സാധ്യതകണക്കില് എടുത്താണ് നടപടി. പോലീസ് സ്പെഷ്യല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത് .
കരിക്കോട്ടക്കരി, ആറളം, കേളകം, പേരാവൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് റെഡ് അലര്‍ട്ട് .
Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം