ജനകീയ ജിഹ്വ കളായ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുകയും ജനകീയ വിഷയങ്ങളെ കണ്ടിലെന്ന് നടിക്കുകയും ചെയ്യുന്ന അധികാരികളിലെ ഭൂരിപക്ഷവും ജന മനസ്സിലെ വിദ്വേഷം ഇരന്നു വാങ്ങുന്നു .പത്രങ്ങള്‍ക്കും ,ചാനലുകള്‍ക്കും നല്കാന് കഴിയാത്ത പല വിഷയങ്ങളും ജനകീയ മധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് .എല്ലാവരും മാധ്യമ പ്രവര്‍ത്തകരായി മാറിക്കഴിഞ്ഞു .മനസ്സില്‍ വെച്ചടുക്കിയ പ്രതിക്ഷേധങ്ങള്‍ സജീവമായ ഒരു മാധ്യമം ഇല്ലാത്തതിന്റെ പേരില്‍ അടക്കി വെച്ചവര്‍ക്ക് ഇന്റര്‍നെറ്റ് വിഭാഗം നല്കുന്ന സ്വാതന്ത്ര്യം ശെരിക്കും ഉപയോഗിക്കുമ്പോള്‍ അധികാരികളുടെ കണ്ണിലെ കരടായി മാറും എങ്കിലും ജനകീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുവാന്‍ സോഷ്യല്‍ മീടിയാക ള്‍ക്കും ഇന്റര്‍നെറ്റ് ന്യൂസ് പോര്‍ട്ടലുകള്‍ക്കും കഴിയുന്നു .മൂടി വെച്ച സത്യങ്ങള്‍ ഒരു നാള് മറനീക്കി പുറത്തു വരും എന്ന സത്യം സോഷ്യല്‍ മീഡിയാ കള്‍ക്ക് ഇണങ്ങും .
മാധ്യമങ്ങളുമായി അകല്‍ച്ച പാലിക്കുന്ന അധികാരികള്‍ക്ക് ജനകീയ പ്രതിരോധത്തില്‍ പകച്ചു നില്‍ക്കുവാനെ കഴിയൂ .ഹിതമല്ലാത്ത അവിഹിത വാര്‍ത്തകള്‍ക്ക് നേരെ കണ്ണ് അടയ്ക്കാതെ മനസ്സ് തുറന്നു സമീപിക്കുക .പ്രാദേശിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ മാറ്റം ഉണ്ടാകണം .ജനങ്ങള്‍ പെട്ടെന്ന് പ്രകോപിതരാകുന്ന വിഷയങ്ങള്‍ ആണ് പ്രാദേശിക തലത്തില്‍ ഉള്ളത് .കോന്നി പഞ്ചായത്തില്‍ പയ്യനാമന്‍ പ്രദേശത്ത് ഉരുണ്ടു കൂടുന്ന ജനകീയ പ്രശ്ന മാണ് പാറമടകളുടെ അമിത കടന്ന് കയറ്റം .ഈ വിഷയം കൈകാര്യം ചെയ്യുവാന്‍ ഉള്ള ആര്‍ജവം കോന്നി പഞ്ചായത്തിന് നഷ്ടമായി .പ്രാദേശിക വിഷയങ്ങള്‍ പലരും മുതല്‍ എടുപ്പിന് ഉള്ള ഉപാധിയാക്കുന്നു .സര്‍ക്കാര്‍ ഭരണം ജനകീയ മാകുന്നില്ല .വിഷയങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ മറുപടി നല്‍കാതെ കടക്കൂ പുറത്തു എന്നൊരു പല്ലവി ഉപയോഗിക്കുമ്പോള്‍ പുറത്താക്കുന്നത് ജനകീയ സ്വാതന്ത്ര്യം ആണ് .
Trending Now
- V2 V VISION TO VICTORY COACHING CENTRE
- TVS YUVA MOTORS KONNI PH : 8086 655 801 , 9961 155 370
- ആരോഗ്യം ആയൂർവേദത്തിലൂടെ :ഫലപ്രദമായ ചികിത്സ
- WE ARE HIRING SALES EXECUTIVES :KONNI AND CHITTAR
- പ്രീ – റിക്രൂട്ട്മെൻ്റ് ക്യാമ്പ് @ കാഞ്ഞിരപ്പള്ളി & കോന്നി
- കോന്നിയില്‍ വസ്തു /വീട് എന്നിവ വേണോ : വിളിക്കൂ :വില്ക്കാന് ഉണ്ടോ
- വീടുകളും ,വസ്തുക്കളും ,കടമുറികളും വില്‍പ്പനയ്ക്ക്
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം