Trending Now

കൊച്ചി-കുവൈറ്റ്‌ സർവീസുമായി ജസീറ എയർവെയ്സ്

 

കൊച്ചിയിൽ നിന്നും ആഴ്ചയിൽ നാല് സർവീസുകളുമായി കുവൈത്തിലെ മുൻനിര ബജറ്റ് വ്യോമയാന കമ്പനിയായ ജസീറ എയർവെയ്സ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ട്രാവൽ ഏജന്റുമാരും പങ്കെടുത്ത ചടങ്ങിൽ വച്ച് പുതിയ സർവീസ് ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവയ്ക്ക് പിന്നാലെ ജസീറയുടെ സേവനം ലഭ്യമായ രാജ്യത്തെ മൂന്നാമത്തെ വിമാനത്താവളമാണ് കൊച്ചിയിലേത്.
തിങ്കള്‍-ചൊവ്വ -വ്യാഴം -ഞായര്‍ ദിവസങ്ങളില്‍ രാത്രി 8.55 ന് കൊച്ചിയില്‍ നിന്നും തിരിച്ച് 12.55 ന് കുവൈറ്റില്‍ എത്തും .നിരക്ക് കുറഞ്ഞ വിമാന സര്‍വീസ് ആണ് ജസീറ എയർവെയ്സ്

Jazeera Air launches Kochi-Kuwait flights
Kuwait’s low-cost airline Jazeera Airways has added Kochi as its third Indian destination by launching four weekly flights. The company had recently introduced services to Hyderabad and Ahmedabad.The flights operate four days a week on Mondays, Tuesdays, Thursdays and Sundays departing at 8.55 pm from Kochi and arriving at 12.10 am in Kuwait. It will leave Kuwait at 12.45 pm reaching Kochi at 8.10 pm.
Mumbai will be added shortly, for which discussions are going on with airport authorities, Andrew Ward, Vice-President (Marketing & Customer Experience), told reporters here on Wednesday.He said the airline would work with Kerala Tourism in promoting destinations as well as medical tourism initiatives. Kochi, according to him, is a popular destination for tourism and medical visits and the company sees these as growing segments out of the Kuwait market.In addition, the airline will offer a welcome choice to the VFR (Visiting Friends & Relatives) travellers wanting to connect with their families in both Kerala and Kuwait.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!