അമ്പാടി ഗ്രാനൈറ്റ് വി കോട്ടയം വിടുക

Spread the love

നാടിന്‍റെ പൈതൃക സ്വത്തായ പാറകളെ സംരക്ഷിക്കുവാന്‍ മുന്നിട്ട് ഇറങ്ങുക .അമ്പാടി ഗ്രാനൈറ്റ് വി കോട്ടയം വിടുക
……………………………………………………………………………………
നാടിന്‍റെ പൈതൃകം ഇല്ലാതാക്കുന്ന, നാടില്ലാതാക്കുന്ന ഖനന ഭീകരക്കെതിരെ പ്രതികരിക്കൂ.വള്ളിക്കോട് കോട്ടയം അമ്പാടി പാറ മട അടച്ചു പൂട്ടുക
നാടിനെ ജനതയ്ക്ക് വിട്ടു നല്‍കുക .

അമ്പാടി ഗ്രാനൈറ്റ് ഒരു ഗ്രാമത്തെ തന്നെ ഇല്ലാതെയാക്കുന്നു .പ്രമാടം പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയില്ല .പാറ മട ഉടമ രാഷ്ട്രീയ നേതാക്കന്മാരെ കയ്യില്‍ എടുത്ത് നടത്തുന്ന വിലകുറഞ്ഞ സമര രീതി അവസാനിപ്പിക്കുക .തൊഴിലാളി സംഘടനകള്‍ നാടിനെ മുടിക്കുവാന്‍ കൂട്ട് നില്‍ക്കരുത് .

ഗ്രാമ രക്ഷാ സമിതി തിരുവനന്തപുരം ഭരണ സിരാ കേന്ദ്രത്തിന് മുന്നില്‍ പ്രതിക്ഷേധ പ്രകടനവും യോഗവും ചേര്‍ന്നു .വി കോട്ടയം ഗ്രാമം രക്ഷിക്കുക .ഗ്രാമ രക്ഷാ സമിതിയുടെ സമരത്തില്‍ എല്ലാ ഗ്രാമ വാസികളും അണിനിരക്കുക .നമ്മുടെ നാടിന്‍റെ പൈതൃക സ്വത്തായ പാറകളെ സംരക്ഷിക്കുവാന്‍ മുന്നിട്ട് ഇറങ്ങുക .അമ്പാടി ഗ്രാനൈറ്റ് വി കോട്ടയം വിടുക .

Related posts

Leave a Comment