Trending Now

വിമാനം തകര്‍ന്നുവീണു

#nepalplanecrash
……………………………………….
നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണു. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തി റണ്‍വേയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. 78 പേര്‍ വിമാനത്തിലുണ്ടായിരുന്നു .വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം തകരുകയും തീപിടിക്കുകയുമായിരുന്നു.ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്‌.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!