Trending Now

കോന്നി യുടെ സിനിമാ ശാല “ശാന്തി “മുഖം മിനുക്കി സുന്ദരിയാകുന്നു

Spread the love

കോന്നി യുടെ സിനിമാ ശാല “ശാന്തി “മുഖം മിനുക്കി സുന്ദരിയാകുന്നു .റിലീസ് ചിത്രങ്ങള്‍ താമസം കൂടാതെ കോന്നിയില്‍ എത്തും.ജില്ലയിലെ മികച്ച സിനിമാ ശാലയായി “ശാന്തിയെ “അണിയിച്ചൊരുക്കുന്നു .രണ്ടു മാസത്തിന് ഉള്ളില്‍ “പുതിയ മുഖവുമായി “എ ക്ലാസ് പദവിയിലേക്ക് ഉയരും .നാല് സിനിമാ ശാലകള്‍ ഉണ്ടായിരുന്ന കോന്നിയില്‍ ശാന്തി മാത്രമാണ് നിലനില്‍ക്കുന്നത് .ആധുനിക രീതിയില്‍ പണികള്‍ പുരോഗമിക്കുന്നു .സ്വാഗതാര്‍ഹം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!