
എം .എല്‍ എ യോ എം .പി യോ കോന്നി യ്ക്കു വേണ്ടത് .
കോന്നിയില്‍ ഒരു എം എല്‍ എ ഉണ്ടെന്ന് കേരളം അറിഞ്ഞത് അഡ്വ :അടൂര്‍ പ്രകാശിലൂടെ ആണ് .കോന്നിയുടെ സമഗ്ര വികസനം സാധ്യമായതും ഈ എം എല്‍ എ യിലൂടെ ആണ് .അതാണ് സത്യം .വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി അഖിലേന്ത്യാ തലത്തില്‍ തീരുമാനിക്കുവാന്‍ ഉള്ള ധാരണ ഉണ്ടെന്ന് അറിയുന്നു അഡ്വ :അടൂര്‍ പ്രകാശ് (എം പി )സ്ഥാനത്തേക്ക് മല്‍സരിച്ചാല്‍ കോന്നിയുടെ ഹൃദയം എവിടെ നില്‍ക്കും .എതിരാളികള്‍ പോലും സമ്മതിക്കുന്ന ജന ഉപകാര പ്രദനായ എം എല്‍ എ എന്ന് പറയുന്നു .”കോന്നി വാര്‍ത്ത ഡോട്ട് കോം “ജനവിധി ആരായുന്നു .അഭിപ്രായം ഉന്നയിക്കാം .പരമാവധി