കോന്നി : കോന്നി ടൌണിലെ വഴിയോര കച്ചവടം അവസാനിപ്പിക്കുക , അനധികൃത വാഹന പാര്‍ക്കിങ് , അശാസ്ത്രീയ ഗതാഗത പരിഷ്കാരം ,എന്നിവ മൂലം പൊതു ജനം ബുദ്ധിമുട്ടുന്നു . കോന്നി നാരായണപുരം ചന്തയില്‍ മല്‍സ്യ മാര്‍ക്കിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതിലാക്കണം . വഴിയോര മല്‍സ്യ വ്യാപാരം അവസാനിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം എന്നും വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് ആവശ്യ പ്പെട്ടു . അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ല എങ്കില്‍ സമര പരിപാടി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
						Trending Now						
							
								
										
				
							
			
		
	- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
 - വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
 - കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
 - കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
 - കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
 - കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം