Trending Now

ഓണം വിപണി : പച്ച ഏത്തക്കായയ്ക്ക് വില 55 മാത്രം

ഓണം വിപണി : പച്ച ഏത്തക്കായയ്ക്ക് വില 55 മാത്രം
—————–
കോന്നി അരുവാപ്പുലം വെന്മേലി പ്പടിയിലെ അരുവാപ്പുലം കൃഷിഭവനിലെ കാർഷിക വിപണിയിൽ നാടൻ ഏത്തക്കായ്ക്ക് വില 55 രൂപാ മാത്രം എന്ന് കൃഷി ഓഫീസർ അറിയിച്ചു . മറ്റു കാർഷികവിളകൾക്കും ഇവിടെ വിലക്കുറവാണ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!