Trending Now

പത്തനംതിട്ടയിൽ കാലാവസ്ഥ സമരം .. പ്രകൃതിയ്ക്ക് വേണ്ടി വേറിട്ട കൂടിച്ചേരൽ

പത്തനംതിട്ടയിൽ കാലാവസ്ഥ സമരം .. പ്രകൃതിയ്ക്ക് വേണ്ടി വേറിട്ട കൂടിച്ചേരൽ

ജീവിക്കാനുള്ള തിരക്കിൽ നാം മറക്കുന്ന ഒരു കാര്യം ആണ് നമ്മുടെ പ്രകൃതിയും അതിന്റെ വ്യതിയാനങ്ങളും. ഒരുപക്ഷെ ഒരു കൊച്ചു കുട്ടി നോക്കുന്ന പോലെ നാം സംരക്ഷിക്കേണ്ട ഒന്നാണ് നമ്മുടെ പ്രകൃതി ആ ഉത്തരവാദിത്തം മറന്നു നമ്മൾ പരമാവധി ചൂക്ഷണം ചെയ്യുകയാണ്, ഇതിനൊരു അറുതി വറുത്തനും ഒപ്പം ജനങ്ങളെ ബോധവത്കരിക്കാനുമാണ് ഇത്തരമൊരു സമരം. ലോകത്തിലെ മുഴുവൻ യുവജനങ്ങളും ഏറ്റെടുക്കുന്ന ഈ സമരത്തിൽ നമുക്കും പങ്കാളികളായി അണിചേരാം……
ഇന്ത്യയിലെ തന്നെ ഏറ്റവും ശുദ്ധ വായു ലഭിക്കുന്ന പത്തനംതിട്ട ജില്ലയെ കൂടുതൽ കരുത്താനുള്ള സന്ദേശമായി ഒരു കൂട്ടായ്മ പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്നു, ഈ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുപ്പതിന് പത്തനംതിട്ട മുനിസിപ്പൽ ബസ്റ്റാൻഡിൽ നടക്കുന്ന ആഗോള സമരത്തിൽ പങ്കെടുക്കാൻ ഏവർക്കും സ്വാഗതം
Contact number 9061681818

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!