Trending Now

.കോന്നി വാർത്ത ഡോട്ട് കോം .അപേക്ഷ ക്ഷണിച്ചു

news for nose ….കോന്നി വാർത്ത ഡോട്ട് കോം .അപേക്ഷ ക്ഷണിച്ചു

“കോന്നി വാർത്ത ഡോട്ട് കോം” ഇന്റർനെറ്റ് ന്യൂസ് പോർട്ടലിൽ ജേര്‍ണലിസ്റ്റ് ട്രെയിനി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജേര്‍ണലിസത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം/ പി. ജി ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. പ്രായം 20 നും 30നും മധ്യേ.കോന്നി മേഖലയിലെ കോളേജുകളിൽ ജേർണലിസം കോഴ്സ് പഠിക്കുന്നവർക്കും പഠിച്ചിറങ്ങിയവർക്കും മുൻഗണന (അടിസ്ഥാന ബിരുദാനന്തര ബിരുദം/ പി. ജി ഡിപ്ലോമ പരിഗണിക്കില്ല )
മികച്ച നിലയിൽ വിഷ്വൽ വാർത്തകൾ / ഓഡിയോ വാർത്തകൾ / ലൈവ് സ്ട്രീമിങ് കൈകാര്യം ചെയ്യുവാൻ ഉള്ള കഴിവ് ഉള്ളവർക്കും അവസരം .അടിസ്ഥാന ശമ്പളം (തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 15,000 രൂപ )
കൂടാതെ വിവിധ പ്രോഗ്രാം അവതാരകരെയും തേടുന്നു . അവതാരകർക്ക് കരാർ അടിസ്ഥാനത്തിൽ വേതനം ലഭ്യമാണ് .

മറ്റു ജോലി സാധ്യതകൾ

ഓൺലൈൻ റേഡിയോ ജോക്കികൾ , പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ , ഫ്ലോർ മാനേജർ , പി ആർ ഓ , സോഷ്യൽ മീഡിയ റിസർച് ആൻഡ് ഡെവെലെപ്മെന്റ് മാനേജർ (തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാന്യമായ വേതനം )പരസ്യ വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍,പരസ്യ വിഭാഗം മാനേജർ ,അസിസ്റ്റന്റ് പരസ്യം മാനേജർ ,റിക്കാർഡ് വിഭാഗം മേധാവി , മീഡിയ സൊലൂഷന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ,പർച്ചേസ് മാനേജർ (യോഗ്യത അനുസരിച്ചുള്ള വേതനം )
താൽപര്യം ഉള്ളവർ മാത്രം വിശദമായ സി വി അയക്കുക
mail id [email protected]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!