കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രതി സ്ഥാനത്ത് ഉള്ള ജോളിയുടെ പേര് ഇന്റര്‍നെറ്റില്‍ തിരഞ്ഞത് കോടിക്കണക്കിന് ആളുകള്‍ ആണ് . കഴിഞ്ഞ 8 ദിവസം കൊണ്ട് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ഇന്റെര്‍നെറ്റിലെ പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗ്ലില്‍ മാത്രം ഈ പേര് തിരഞ്ഞത് പത്തു കോടി ആളുകള്‍ക്ക് മുകളിലാണ് .അത്ര മാത്രം ഈ കേസ് ജനശ്രദ്ധ നേടി . ലോക മാധ്യമങ്ങളില്‍ പോലും അതീവ പ്രാധാന്യത്തോടെയാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്തത് . വിവിധ ഭാഷകളില്‍ ജോളി എന്ന പേര് ഇന്റര്‍നെറ്റില്‍ നല്കിയാല് കൂടത്തായി കേസ് സംബന്ധിച്ചു ഇതുവരെയുള്ള വിവരം ലഭിക്കും . ജോളിയുടെ പഴയകാല ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തവരുടെ എണ്ണവും വളരെ കൂടുതലാണ് . കൂടത്തായി വിഷയം അന്വേഷണാത്മകമായ മലയാള സിനിമയാക്കുവാന്‍ പ്രമുഖ നിര്‍മ്മാണ കമ്പനിതന്നെ രംഗത്ത് വന്നു .
മുംബൈ അധോലോക നായകന്മാരുടെ പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകള്‍ പണ്ട് മാധ്യമങ്ങള്‍ക്ക് ചാകരയായിരുന്നു .അതിനു ശേഷം ഇപ്പോള്‍ ഇത്രമാത്രം പ്രാധാന്യം നല്കിയ സംഭവമാണ് കൂടത്തായി കേസ് . ഓരോ ദിനവും കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പോലീസിന് ലഭിക്കുമ്പോള്‍ ആ കഥകളുടെ സത്യം തേടി അന്വേഷണ സംഘം സഞ്ചരിക്കുന്നു .
Trending Now
- സ്കൂട്ടര്‍ സ്വന്തമാക്കാന്‍ മികച്ച ഓഫര്‍
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം