കോന്നി നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന്(19.10.2019) വൈകിട്ട് ആറു വരെ മാത്രം. വോട്ടെടുപ്പ് പൂര്ത്തിയാകുന്ന അവസാനസമയത്തിന് 48 മണിക്കൂര് മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നാണ് ചട്ടം. 20ന് നിശബ്ദ പ്രചരാണത്തിന് അവസരമുണ്ട്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.
Related posts
-
കേരളീയം വാര്ത്തകള് /വിശേഷം ( 02/11/2023)
Spread the love‘നമ്മളെങ്ങനെ നമ്മളായി’ പ്രദര്ശനം മുഖ്യമന്ത്രി സന്ദര്ശിച്ചു ‘നമ്മളെങ്ങനെ നമ്മളായി’ കോണ്ടെക്സ്ച്ച്വല് കോസ്മോളജീസ്’ എന്ന പേരില് കേരളീയത്തിന്റെ ഭാഗമായി ഫൈന്... -
ആറന്മുള എം എല് എ വീണ ജോര്ജ് മന്ത്രി സഭയിലേക്ക്
Spread the love കോന്നി വാര്ത്ത ഡോട്ട് കോം :രണ്ടാം തവണയും ആറന്മുള നിയമസഭാ മണ്ഡലത്തില് നിന്ന് വിജയിച്ച വീണാ ജോര്ജിന്റെ... -
തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുക
Spread the love തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്താൻ ആണ് തീരുമാനം...