ഗവ. ബ്ലഡ് ബാങ്ക് പത്തനംതിട്ട, കേരള പോലീസ് അസോസിയേഷൻ KAP-3 ജില്ലാ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ ബ്ലഡ് ഡോണേർസ് കേരള
പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഈ വർഷത്തെ പത്തൊൻപതാമത് രക്തദാന ക്യാമ്പ് കമാൻഡന്റ് ഇളങ്കോ ആർ ഐ.പി.എസ് ഉത്ഘാടനം ചെയ്തു.
ബിജു കുമ്പഴ ദീപു കോന്നി നന്ദു കൂടൽ എന്നിവര്‍ സംസാരിച്ചു