Information Diary സ്കൂളിലേക്ക് മ്യൂസിക്ക് ടീച്ചറിനെ ആവശ്യമുണ്ട് admin — ഒക്ടോബർ 26, 2019 add comment Spread the love പത്തനംതിട്ട ജില്ലയിൽ സീതത്തോട്ടിൽ പ്രവർത്തിക്കുന്ന single management എയ്‌ഡഡ് സ്കൂളിലേക്ക് (LP to Higher Secondary ) മ്യൂസിക് ടീച്ചറിന്റെ ഒഴിവുണ്ട്.ബി എ മ്യൂസിക്ക് ആണ് അടിസ്ഥാന യോഗ്യത . ആവശ്യക്കാർ ബന്ധപ്പെടുക. സുനിൽ കുമാർ :8606197225 The school needs a music teacher