Trending Now

ടൂറിസ്റ്റ് ഗൈഡുകളെ ആവശ്യം ഉണ്ട്

 

പത്തനംതിട്ട ജില്ലയില്‍ നിന്നും തുടക്കം കുറിക്കുന്ന ട്രാവലോഗ് ടൂര്‍ പ്രോഗ്രാമിലേക്ക് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെകുറിച്ചു വിശദമായി അറിയാവുന്നവരും അത് മറ്റുള്ളവരിലേക്ക് ആകര്‍ഷകമായി പറഞ്ഞു നല്‍കുന്നതിനും ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനും തല്‍പരരായ സ്ത്രീ / പുരുഷന്മാരെ ( വയസ്സ് 20- 35 ) മാസ വേതന അടിസ്ഥാനത്തില്‍ ആവശ്യമുണ്ട് . ( വിവിധ ഭാഷയിലുള്ള കഴിവ് അഭികാമ്യം )
താല്‍പര്യം ഉള്ളവര്‍ ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ കുറിച്ചുള്ള സ്വന്തം കഴിവ് തെളിയിക്കുന്ന 3 മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ പ്രൊഫൈല്‍ ചേര്‍ത്തുള്ള സി വി അയക്കുക (english,malayalam )

HR DEPARTMENT
konnivartha.com
post box no:26,konni(po)
pathanamthitta (dist) kerala -689691
email: [email protected]
phone: 8281888276 ( whatsapp)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!